മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനായി ഇളംകുളം റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക അസോസിയേഷന്‍ പ്രസിഡന്‍റ് രാജഗോപാല്‍, സെക്രട്ടറി അഡ്വ. എം കേശവന്‍, ട്രഷറര്‍ പ്രസാദ് ഇളംകുളം, എന്നിവരുടെ നേതൃത്വത്തില്‍ ബഹുമാന്യനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.

അസോസിയേഷന്‍ എക്സിക്യുട്ടീവ്‌ അംഗവും വനിതാ കണ്‍വീനറുമായ ശ്രീഹരി, എക്സിക്യുട്ടീവ്‌ അംഗങ്ങളായ റഷീദ് ഖാന്‍, സനില്‍ കൃഷ്ണ, ജി. കേശവപിള്ള, എന്നിവര്‍ സംബന്ധിച്ചു.