ദേശീയ സ്‌കോളര്‍ഷിപ്പുകള്‍
ദേശീയ സ്‌കോളര്‍ഷിപ്പുളും അവാര്‍ഡുകളും ദി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയ്നിങ് (എന്‍ സി ഇ ആര്‍ ടി), വിദ്യാഭ്യാസത്തിനിടെ നിലവാരത്തെയും പരിമാണതയെയും ഉയര്‍ത്തുന്നതിനുള്ള പ്രോത്സാഹനം കൊടുക്കുന്നു. ഇത്, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്‍ടി പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കീം എന്ന പദ്ധതി പ്രകാരം എന്‍ സി ഇ ആര്‍ ടി വിദ്യാര്‍ത്ഥികളിലുള്ള കഴിവുകളെ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നു. കലാപരമായ പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചാച്ചാ നെഹ്റു സ്കോളര്‍ഷിപ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ദേശീയ സ്‌കോളര്‍ഷിപ്പുകള്‍ ക്ലാസ്സ് VIII ന് വേണ്‍ടിയുള്ള നാഷണല്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം എന്ന പദ്ധതി 1963 ലാണ് എന്‍ സി ഇ ആര്‍ ടി ആരംഭിച്ചത്. പ്രതിഭയുള്ള വിദ്യാര്‍ത്ഥികളെ കണ്‍ടെത്തി അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുക, എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. സയന്‍സ് സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്‍റ്, ലോ തുടങ്ങിയ മേഖലകളെ ഈ...
Read More